BevQ എത്തി മക്കളെ! Download ചെയ്യാൻ ക്ലിക്ക് ചെയ്യുക.

BevQ എത്തി മക്കളെ! Download ചെയ്യാൻ ക്ലിക്ക് ചെയ്യുക.

BevQ app download കേരള ബീവറേജ് കോർപ്പറേഷന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ Bev-Q പുറത്തിറങ്ങി.. ആൻഡ്രോയ്ഡ് വേർഷനുകളിൽ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. .ആപ്പിൻ്റെ ബീറ്റ വെർഷൻ പ്ലേസ്റ്റോറിൽ ഉച്ചയ്ക്ക അപ്ലോഡ് ചെയ്തിരുന്നു ട്രയൽ റണ്ണിൽ ആപ് ഡൌൺലോഡ് ചെയ്തത് കാൽ ലക്ഷത്തോളം പേരാണ്. 3 മിനുട്ടിൽ 23,000 പേർ ആപ് ഡൌൺലോഡ് ചെയ്‌തു. ശേഷം ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്ന് പിന്നവലിച്ചിരുന്നു . Bevq app

bevq

ആപ്പുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടായിരുന് പ്രശ്നങ്ങളും ഉണ്ടായിരുന്നു..
ആപ്പ് പറഞ്ഞ സമയത്ത് ഇറക്കാൻ പറ്റാത്തതും, ഗൂഗിൾ അനുമതി നിഷേധിച്ചതും പല പ്രതിഷേധങ്ങൾക് വഴി ഒരുക്കിയിരുന്നു.Bevq

BevQ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് നൽകേണ്ടത്.

ഇന്ന് ഉച്ച കഴിഞ്ഞു 3.30ക്ക് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കണ്ടു മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു. അതിന് ശേഷമാണ് ആപ്പ് പ്ലെയ്സ്റ്റോറിൽ വന്നത്..

എങ്ങനെയാണ് BevQആപ്പ് ഇൻസ്‌റ്റോൾ ചെയ്യേണ്ടത്, ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ, എസ്എംഎസ് ബുക്കിംഗ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ദുരീകരിക്കാം. ഓർക്കുക മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

എങ്ങനെ ഇൻസ്‌റ്റോൾ ചെയ്യാം ?

ഗുഗിൾ പ്ലേ സ്റ്റേറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഇൻസ്‌റ്റോൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ടോക്കൺ ജനറേറ്റ് ചെയ്യുകയും ഔട്ട്‌ലെറ്റിലെ വരിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാം.

ടോക്കൺ ജെനറേറ്റ് ചെയ്യാൻ

ഉപഭോക്താവിന് അവരുടെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കാം.

ശേഷം ബോക്‌സ് തെരഞ്ഞെടുത്ത് ഉപഭോക്താവിന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാം
ഇതിന് പിന്നാലെ ആപ്പിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും. സ്ഥിരീകരണം ലഭിച്ചില്ലെങ്കിൽ വീണ്ടും ഒടിപി ലഭിക്കുന്നതിനായി ‘ ഒടിപി വീണ്ടും അയയ്ക്കുക’ എന്ന ടാബിൽ ക്ലിക്ക് ചെയ്യാം.

how to install bevq app

ഔട്ട്‌ലെറ്റ് ബുക്കിംഗ്

വിജയകരമായ പരിശോധനയ്ക്ക് ശേഷം ഉപഭോക്താവിന് ഔട്ട്‌ലെറ്റ് ബുക്കിംഗ് പേജിലേക്ക് റീഡയറക്ട് ചെയ്യും.

ഉപഭോക്താവിന് ബിയർ & വൈൻ, ബീവറേജ് എന്നിവ തരംതിരിച്ചെടുക്കാം.

എസ്എംഎസ് മുഖേനയുള്ള ബുക്കിംഗ്

എസ്എംഎസ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഫോർമാറ്റ്

ലിക്കർ ആവശ്യമുള്ളവർക്ക്

ബിയർ/ വൈൻ ആവശ്യമുള്ളവർക്

എന്ന് ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിേലക് എസ്എംഎസ് അയക്കാവുന്നതാണ്.

എസ്എംഎസിന് മറുപടിയായി ബെവ്ക്യൂ എന്ന സെൻഡർ ഐഡിയിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ് വരും.

ബുക്കിംഗ് സ്ഥിരീകരണം

ബുക്കിംഗ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഉപേഭാക്താവിന് ഒരു ക്യൂ നമ്പറും ഔട്ട്‌ലെറ്റിനെ കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത തിയതിയും സമയവും അടങ്ങിയ സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങൾ സ്‌കാൻ ചെയ്യുന്നതിനായി ഉപേഭാക്താവിന് ക്യൂ ആർ കോഡ് ഉപേയാഗിക്കാം.

search preference

  • BevQ android app release date
  • BevQ android app download
  • bevq android app
  • bevqapp
  • bevq android app for download

What is BevQ app?

According to a report by an online portal, BevQ app will be used to generate e-tokens for the sale of liquor in Kerala state. The concept is quite similar to the e-token system that the Delhi government has introduced to manage over-crowding outside liquor stores during the lockdown period. So, app will assist customers by directing them to the outlets nearby them using their GPS location.

app download

BevQ app can handle over 35 user bookings at the same time. Talking about the development of the app, CEO of Faircode Technologies revealed a media publication that the app is still in the development phase, as per reports. M G K Vishnu told that app is in the process to make it available for everyone to download. Besides handling the backend technical process for seamless operation of app, he also spoke about some mandatory processes including training the staff at liquor outlets for dealing with potential issues.

BevQ app user manual

According to online media portals, customers will receive an e-token after placing their orders through the app. They will also receive a QR code on their cell phone. The liquor store licensee will scan the code before handing alcohol to the customer. They will select their preferred brand at the outlet and make payment. However, one cannot select the liquor brand on the app.

According to a report, a customer can purchase liquor once in four days using BevQ app. Those who do not have e-token would not be allowed to make purchases at the store. Moreover, people who live in red zone areas cannot book their slot for buying liquor. The details regarding getting e-tokens will be announced by the state government.

Leave a Reply